2009-11-06

ഇന്ത്യന്‍ മൊബൈല്‍ നംമ്പര്‍ ട്രേസര്‍...

നിങ്ങള്‍ക്ക് ആറിയാത്ത ഒരു മൊബൈല്‍ നിന്നും മിസ് കാള്‍ വരുന്നുണ്ടെങ്കില്‍ ആ മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്യാനുള്ള ഒരു ചെറിയ മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ചാണ് ഈ പോസ്റ്റ്.ഇന്റെര്‍നെറ്റ് കണക്ഷന്‍ ഒന്നും ഇല്ലാതെ തന്നെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം
.മൊബൈല്‍ നംമ്പറിന്റെ ആദ്യത്തെ നാലോ അഞ്ചോ അക്കങ്ങള്‍ ടൈപ്പ് ചെയ്താല്‍ ഈ മൊബൈല്‍ ഏത് സംസ്ഥാനത്തെ കണക്ഷന്‍ ആണെന്നും അത് ഏത് സര്‍വ്വീസ് പ്രൊവൈഡറിന്റെ ആണെന്നുമുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കും.പുതിയതായി ഇറങ്ങിയ 80 മുതല്‍ 90 വരെ തുടങ്ങുന്ന എല്ലാ നംമ്പറുകളെക്കുറിച്ചുള്ള വിവരങ്ങളും അറിയാന്‍ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.20 കെബി വരുന്ന ചെറിയൊരു ആപ്ലിക്കേഷനാണ് ഇന്‍ഫ്യൂഷന്‍ ഇന്ത്യാ ട്രേസ്. താഴെ നിന്നും ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം.

ഇതൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ്.ജാവ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ മൊബൈലുകളിലും ഇത് ഉപയോഗിക്കാം(ഉദാ: നോക്കിയ,സോണി എറിക്സണ്‍,എല്‍ ജി,സാംസങ്ങ് മുതലായവ)
ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ജിപിആര്‍എസ് ന്റെ ആവശ്യം ഇല്ല.

കൂടുതല്‍ വായിക്കൂ..“ഇന്ത്യന്‍ മൊബൈല്‍ നംമ്പര്‍ ട്രേസര്‍...”  »»
2009-10-22

പഴയ പോസ്റ്റുകള്‍ റാന്‍ഡം ആയി ബ്ലോഗില്‍ കാണിക്കാന്‍

നിങ്ങളുടെ പഴയ പോസ്റ്റുകള്‍ റാ‍ന്‍ഡം ആയി ബ്ലോഗില്‍ കാണിക്കുന്നതിനെക്കുറിച്ചാണ് ഈ പോസ്റ്റ് അതു വഴി മുന്‍പ് വായനക്കാരിലേക്ക് എത്താന്‍ കഴിയാത്ത പല പോസ്റ്റുകളും അവരിലെത്തിക്കാന്‍ കഴിയും.ഒരോ പ്രാവശ്യം റിഫ്രഷ് ചെയ്യുമ്പോഴും പുതിയ വായനക്കാര്‍ എത്തുമ്പോഴും അവര്‍ക്ക് വ്യത്യസ്തമായ പോസ്റ്റുകള്‍ ആയിരിക്കു കാണിക്കുന്നത്.നിങ്ങളുടെ കൂടുതല്‍ പോസ്റ്റുകള്‍ വായനക്കാരില്‍ എത്തിക്കാന്‍ ഇത് സഹായിക്കും

• ഇതിനായി ലേഔട്ടില്‍ നിന്ന് ഒരു പുതിയ HTML / JAVASCRIPT ഗഡ്ജറ്റ് ആഡ് ചെയ്യണം അതില്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് ആഡ് ചെയ്ത് പേസ്റ്റ് ചെയ്താല്‍ മതി.

Widget by ഇന്‍ഫ്യൂഷന്‍

• അതിന് ശേഷം സേവ് ചെയ്യണം

ഇവിടെ numofpost=5 എന്നാണ് കൊടിത്തിരിക്കുന്നത് അതുകോണ്ട് 5 പോസ്റ്റുകള്‍ ആയിരിക്കണം കാണിക്കുന്നത് 5 ന്റെ സ്ഥാനത്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള അക്കങ്ങള്‍ കൊടുക്കാവുന്നതാണ്.

കൂടുതല്‍ വായിക്കൂ..“പഴയ പോസ്റ്റുകള്‍ റാന്‍ഡം ആയി ബ്ലോഗില്‍ കാണിക്കാന്‍”  »»
2009-10-17

നിങ്ങളുടെ കമന്റുകള്‍ വ്യത്യസ്തമായി ബ്ലോഗില്‍ കാണിക്കാന്‍!!!

ബ്ലോഗ് രചയിതാവ് എഴുതുന്ന കമന്റുകള്‍ വ്യത്യസ്തമായി കാണിക്കുന്നത് വായനക്കാര്‍ക്ക് രചയിതാവിന്റെ കമന്റ് കണ്ടെത്തുന്നതിന് എളുപ്പത്തില്‍ സാധിക്കും കൂടാതെ നിങ്ങളുടെ കമന്റിന് കൂടുതല്‍ പ്രാധാന്യവും ഉണ്ടാകും.ഇതിനെക്കുറിച്ചുള്ളതാണ് ഈ പോസ്റ്റ്.

• ആദ്യമായി ഡാഷ്ബോര്‍ഡില്‍ പോയി Html ആയി ലേഔട്ട് എഡിറ്റ് ചെയ്യണം
• അതിന് ശേഷം Expand Widget Templates ആയി വേണം Html എഡിറ്റ് ചെയ്യേണ്ടത്
• ]]></b:skin> ഇത് കോഡില്‍ നിന്ന് സെര്‍ച്ച് ചെയ്ത് കണ്ട് പിടിക്കണം
• ]]></b:skin> ഇതിന് തൊട്ട് മുകളിലായി താഴെ കൊടുത്തിരിക്കുന്ന കോഡ് പേസ്റ്റ് ചെയ്യണം
.comment-body-author {
background: #ffffff;
border: 2px solid #666666;
padding: 5px;

background: #ffffff; പകരം നിങ്ങളുടെ ടെപ്ലേറ്റിന് യോജിച്ച നിറം കോടുക്കാവുന്നതാണ്.ഇനി background ഒരു ചിത്രമായി നിങ്ങളുടെ കമെന്റില്‍ വേണമെങ്കില്‍
background: url(http://image.jpg) ;
ഇങ്ങനെ കൊടുത്താല്‍ മതി.http://image.jpg സ്ഥാനത്ത് നിങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ ലിങ്ക് വേണം കൊടുക്കേണ്ടത്

•  അതിന്‍ ശേഷം
ഈ കോഡ് സെര്‍ച്ച് ചെയ്യണം. അതിന് മുകളിലായി താഴെ കൊടുത്തിരിക്കുന്ന കോഡ് പേസ്റ്റ് ചെയ്യണം
<b:if cond='data:comment.author == data:post.author'>

<data:comment.body/>

<b:else/>
•  അതിന് ശേഷം
ഈ കോഡ് സെര്‍ച്ച് ചെയ്യണം.അതിന് മുകളിലായി താഴെ കൊടുത്തിരിക്കുന്ന കോഡ് പേസ്റ്റ് ചെയ്യണം.
</b:if>
ഇത് മുഴുവന്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ എഡിറ്റ് ചെയ്ത ഭാഗം ഏകദേശം താഴെ കൊടുത്തിരിക്കുന്ന പോലെ ആയിരിക്കും.അതിന് ശേഷം ടെമ്പ്ലേറ്റ് സേവ് ചെയ്യണം

<b:loop values='data:post.comments' var='comment'>

<b:if cond='data:comment.authorUrl'>
<data:comment.author/>
<b:else/>
<data:comment.author/>
</b:if>
<data:commentPostedByMsg/>

<b:if cond='data:comment.author == data:post.author'>

<data:comment.body/>

<b:else/>

<b:if cond='data:comment.isDeleted'>
<data:comment.body/>
<b:else/>

<data:comment.body/>

</b:if>

</b:if>

<data:comment.timestamp/>

<b:include data='comment' name='commentDeleteIcon'/>

</b:loop>

കോഡുകള്‍ എഡിറ്റ് ചെയ്യുന്നതിന് മുന്‍പേ നിങ്ങളുടെ പഴയ ടെമ്പ്ലേറ്റ് സേവ് ചെയ്ത് സൂക്ഷിക്കണം.നിങ്ങള്‍ എഡിറ്റ് ചെയ്യുന്നതില്‍ എന്തെങ്കിലും പിശക് സംഭവിച്ചാല്‍ പഴയ  ടെമ്പ്ലേറ്റ് അപ്ലോഡ് ചെയ്താല്‍ മതി

കൂടുതല്‍ വായിക്കൂ..“നിങ്ങളുടെ കമന്റുകള്‍ വ്യത്യസ്തമായി ബ്ലോഗില്‍ കാണിക്കാന്‍!!!”  »»
2009-10-09

നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്ത വെബ് സൈറ്റുകളും ഇപ്പോള്‍ ബ്രൌസ് ചെയ്യാം

കോളേജുകളിലും സ്കൂളുകളിലും നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും ഓര്‍ക്കുട്ട്,ഫേസ് ബുക്ക് തുടങ്ങിയ പല വെബ് സൈറ്റുകളും ബ്ലോക്ക് ചെയ്തിരിക്കുന്നത് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ..ഇന്ന് പല രാജ്യങ്ങളിലും ഓര്‍ക്കുട്ട് പോലുള്ള വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാറൂണ്ട് ഈ പൂട്ട് തുറക്കുന്നതിനെക്കുറിച്ചാണ് ഈ പോസ്റ്റ്www.infution.co.cc

ഈ പൂട്ട് തുറക്കുന്നതിന് നമുക്ക് വേണ്ട സോഫ്റ്റ്വെയര്‍ ആണ് Jondo ഇത് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

Jondo വഴി നിങ്ങള്‍ക്ക് നിങ്ങളുടെ ഓപ്പറേറ്റര്‍ അറിയാതെ തന്നെ വെബ് സൈറ്റുകള്‍ ബ്രൌസ് ചെയ്യാം

Jondo കൂടാതെ UltraSurf എന്ന സോഫ്റ്റ്വെയര്‍ വഴിയും അനോണിമസ് ആയി വെബ് സൈറ്റുകള്‍ ബ്രൌസ് ചെയ്യാം

UltraSurf ഇവിടെനിന്നു ഡൌണ്‍ലോഡ് ചെയ്യാംwww.infution.co.cc

കൂടുതല്‍ വായിക്കൂ..“നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്ത വെബ് സൈറ്റുകളും ഇപ്പോള്‍ ബ്രൌസ് ചെയ്യാം”  »»
2009-04-03

നിങ്ങളുടെ ഫോട്ടോയില്‍ മാജിക്ക് കാണിക്കാന്‍ പറ്റിയ ചില വെബ് സൈറ്റുകള്‍

നിങ്ങളുടേ ഫോട്ടോകളില്‍ പല ഇഫക്ടുകളും ചെയ്യാന്‍ കഴിയുന്ന ചില വെബ് സൈറ്റുകളെ ഇന്ന് പരിചയപ്പെടാം.നിങ്ങളുടെ ഫോട്ടോകള്‍ അപ് ലോഡ് ചെയ്ത ശേഷം നിരവധി മാജിക്കുകള്‍ നിങ്ങളുടെ ഫോട്ടോയ്ക്ക് നല്‍കാന്‍ കഴിയും.

1.PhotoFunia
നിങ്ങള്‍ക്ക് പലര്‍ക്കും പരിചിതമായ ഒരു വെബ് സൈറ്റ് ആയിരിക്കും ഇത്.ഫോട്ടോകള്‍ അപ് ലോഡ് ചെയ്ത് മികച്ച രീതിയില്‍ ഉള്ള നിരവധി ഇഫക്ടുകള്‍ ഉള്‍ക്കോള്ളുന്നതാണ് ഈ വെബ് സൈറ്റ്

ഫോട്ടോ ഫണ്‍ ബോക്സില്‍ നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്ത ശേഷം അവയ്ക്ക് മികച്ച പശ്ചാത്തലചിത്രങ്ങളും.നിങ്ങളുടെ ചിത്രം ടീ ഷര്‍ട്ടുകള്‍.ചലചിത്രങ്ങളുടെ പശ്ചാത്തലചിത്രങ്ങള്‍ അങ്ങനെ മികച്ച നിരവധി ഇഫക്ടുകള്‍ ഈ വെബ് സൈറ്റ് ഉള്‍ക്കൊള്ളുന്നു

ഇതിലെ ചില പശ്ചാത്തല ചിത്രങ്ങള്‍ കോപ്പി റൈറ്റ് ഉള്ളവയാണ്.അതു കോണ്ട് വെബ് സൈറ്റുകളില്‍ പബ്ലിഷ് ചെയ്യാതിരിക്കാന്‍ ശ്രദ്ദിക്കണം
3.Photo 505
നിങ്ങളുടെ മുഖത്തില്‍ നിരവധി ഇഫക്ടുകള്‍ നല്‍കാന്‍ കഴിയുന്ന വെബ് സൈറ്റ്

മാഗസിനുകളുടെ മുഖചിത്രമായി നിങ്ങളുടെ ചിത്രങ്ങള്‍ നല്‍കാന്‍ കഴിയുന്ന വെബ് സൈറ്റ്

നിങ്ങളുടെ ഫോട്ടോകള്‍ക്ക് ഒരു ചെറിയ ക്ലിക്കിലൂടെ നിരവധി ഇഫക്ടുകള്‍ നല്‍കാന്‍ കഴിയുന്ന മികച്ച ഒരു വെബ് സൈറ്റ്

നിങ്ങള്‍ക്ക് നിരവധി അതിശയകരമായ സാഹചര്യങ്ങളില്‍ നിങ്ങളുടെ ഫോട്ടോകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന വെബ് സൈറ്റ് ഉദാഹരണത്തിന് നിങ്ങള്‍ സ്കൈ ഡൈവിങ്ങിനിടയില്‍ ഉള്ള ഒരു ഫോട്ടോ വേണമെങ്കില്‍ അത് നിര്‍മ്മിക്കാന്‍ ഈ വെബ് സൈറ്റ് സഹായിക്കും

കൂടുതല്‍ വായിക്കൂ..“നിങ്ങളുടെ ഫോട്ടോയില്‍ മാജിക്ക് കാണിക്കാന്‍ പറ്റിയ ചില വെബ് സൈറ്റുകള്‍”  »»

നിങ്ങളുടെ ബ്ലോഗിനും ഒരു ചെറിയ പേര് വേണ്ടേ..നിങ്ങളുടെ പേരുണ്ടോ എന്ന് ചെക്ക് ചെയ്യൂ..

പുലികള്‍

ബ്ലോഗ് ആര്‍ക്കൈവ്

പുതിയ കമന്റുകള്‍

ടെമ്പ്ലേറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്യൂ...

© infution orkuthunt.co.cc by orkuthunt.co.cc 2009

Back to TOP